Friday, November 16, 2012

കുഞ്ഞാലി മരയ്ക്കാര്‍

KUNJAALI MARAKKAR


                           കോഴിക്കോട് സാമൂതിരിയു െ ട  നാവിക മേധാവികളാണ്  കുഞ്ഞാലി മരക്കയ്മാര് എന്നറിയപ്പെട്ടത്. ഇവര്‍ കൊച്ചിയിലെ കടല്‍ കച്ചവടക്കാരായിരുന്നു. പോര്‍ച്ചു ഗീസുകാര്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തിയവരായിരുന്നു കുഞ്ഞാളിമാര്. ഇവരില്‍ കുഞ്ഞാലി നാലാമന്‍ ഏറെ പ്രശസ്തനാന്. ഇദ്ദേഹം പുതുപട്ടണത്തെ മരക്കാര്‍ കോട്ട ശക്തമാകുകയും സൈനിക ബലം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.   പോര്ച്ചുഗീസുകാരുടെ ശ്രമഫലമായി സാമൂതിരിയും കുഞ്ഞാലിയും ശത്രുതയിലായി.   പോര്ച്ചുഗീസുകാര്‍  സാമൂതിരിയുമായി ചേര്‍ന്ന മരക്ക്യാര്‍  കോട്ട ആക്രമിച്ചു. കടുത്ത പോരാട്ടത്തിനൊടുവില്‍ കുഞ്ഞാലിക്ക് കീഴടങ്ങേണ്ടി  വന്നു. കുഞ്ഞാലിയെ ഗോവയില്‍ കൊണ്ടുപോയി വധിച്ചു, ശവ ശരീരം കഷ്ണങ്ങളായി മുറിച്ചു ഗോവയിലെ കടല്‍തീര പട്ടണങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. തല ഉപ്പു പുരട്ടി കണ്ണൂരില്‍ നാട്ടി.  

No comments:

Post a Comment