Friday, November 16, 2012

ശങ്കാരാചാര്യര്‍

SHANKARACHAARYAR (788-820)

                    അദ്വൈത സിദ്ധാന്തത്തിന്‍റെ ഉപഞാതാവാണ്  ശങ്കാരാചാര്യര്‍. AD 788-ല്‍ പെരിയാറിനടുത്ത് കാലടി  എന്ന ഗ്രാമത്തില്‍ ജനിച്ചു. ബാല്യത്തില്‍ത്തന്നെ വിവിധ വിഷയങ്ങളില്‍ പ്രാവീണ്യം നേടി. ചെറുപ്പത്തിലെ സന്യാസിയാകാന്‍ തീരുമാനിച് ഗോവിന്ദാചാര്യരെ ഗുരുവായി സ്വീകരിച്ചു. പിന്നീട് കാശിയിലെത്തി ഉപനിഷത്തുകള്‍, ബ്രഹ്മസൂത്രങ്ങള്‍ എന്നിവക്ക് വ്യാഖ്യാനം രചിച്ചു. വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച് വ്യത്യസ്ത തുറകളില്‍ ഉള്ള പണ്ഡിതരുമായി വാദപ്രതിവാദത്തിലേര്‍പ്പെട്ട് അവരെയെല്ലാം പരാജയപ്പെടുത്തി. സന്യാസിയായിരിക്കെതന്നെ യാഥാസ്ഥിതികരുടെ എതിര്‍പ്പുകളെ അവകണിച് അമ്മയുടെ ഉദകക്രിയ ചെയ്തു. അദ്വൈത സിദ്ധാന്തത്തിന്‍റെ പ്രചാരണാര്‍ത്ഥം ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നാലു മഠങ്ങള്‍ സ്ഥാപിച്, നാലു ശിഷ്യന്‍മാരെ ആചാര്യന്‍മാരായി നിയമിച്ചു. ഉപനിഷത്തുകള്‍, ബ്രഹ്മസൂത്രം, ഭഗവത്ഗീത എന്നിവയുടെ വ്യാഖ്യാനം ഉള്‍പടെ ധാരാളം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. 32-ം വയസ്സില്‍ കേദാര്‍നാഥില്‍ വേച് സമാധിയടഞ്ഞു.

1 comment:

  1. Las Vegas - Casinos - JTHub
    Las Vegas 전주 출장샵 casinos - Choose your trip wisely. See upcoming casino and event schedules, reviews, and 진주 출장마사지 information for 보령 출장샵 Las 정읍 출장샵 Vegas casinos Jun 3, 2021 · Uploaded by 양주 출장안마 JTHub

    ReplyDelete