Friday, November 16, 2012

വേലുത്തംബി ദളവ

Veluthambi Dhalava  (1765-1809)


                      സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രാജ്യസ്നേഹി.  തിരുവിതാംകൂര്‍ ദിവാന്‍. 1765 മെയ് 6-ന് കന്യാകുമാരിയിലെ തലക്കുളത്ത് ജനിച്ചു. ചെറുപ്പത്തിലെ ആയുധ വിദ്യ അഭ്യസിച്ചു.  നാട്ടുകൂട്ടം നേതാവായിരുന്നു.  1802-ല്‍ ബാലരാമവര്‍മ്മയുടെ ദളവയായി, ബ്രിട്ടീഷുകാര്‍ക്കെതിരെ സമരത്തിന്‍ നേത്ര്‍ത്വം വഹിച്ചു. കപ്പക്കുടിശ്ശിക അടക്കതത്തിന്റെ പേരില്‍    ബ്രിട്ടീഷുകാരുടെ ശത്രുവായി.14-01-1809-ല്‍  കുണ്ടറയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പരസ്യമായി വിളംബരം നടത്തി. 1809-ല്‍ മണ്ണടി ക്ഷേത്രത്തില്‍ അഭയംപ്രാപിച്ച ദളവയെ ശത്രുക്കള്‍ വളഞ്ഞപ്പോള്‍ ഇദ്ദേഹം ജീവനോടെ   ബ്രിട്ടീഷുകാര്‍ക് പിടി കൊടുക്കില്ലെന്ന് പറഞ്ഞ ആത്മഹത്യചെയ്തു. മൃത്ദേഹം ബ്രിട്ടീഷുകാര്‍  തിരുവനന്തപും കണ്നമൂലയില്‍ കൊണ്ടുവന്ന കഴുവിലേറ്റി.  

1 comment:

  1. Casino Site | Review | The Lucky Club
    Casino Site. Casino Site. luckyclub.live Casino Site. Play Online Slots and other Games. Welcome Bonus up to €30,000. The site's main function is to provide a great experience

    ReplyDelete