Veluthambi Dhalava
(1765-1809)
സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിച്ച രാജ്യസ്നേഹി.
തിരുവിതാംകൂര്‍ ദിവാന്. 1765 മെയ് 6-ന് കന്യാകുമാരിയിലെ തലക്കുളത്ത് ജനിച്ചു. ചെറുപ്പത്തിലെ ആയുധ വിദ്യ അഭ്യസിച്ചു.
നാട്ടുകൂട്ടം നേതാവായിരുന്നു.
1802-ല്‍ ബാലരാമവര്‍മ്മയുടെ ദളവയായി, ബ്രിട്ടീഷുകാര്‍ക്കെതിരെ സമരത്തിന് നേത്ര്ത്വം വഹിച്ചു. കപ്പക്കുടിശ്ശിക അടക്കതത്തിന്റെ പേരില്‍
ബ്രിട്ടീഷുകാരുടെ ശത്രുവായി.14-01-1809-ല്‍
കുണ്ടറയില്‍
ബ്രിട്ടീഷുകാര്‍ക്കെതിരെ പരസ്യമായി വിളംബരം നടത്തി. 1809-ല്‍ മണ്ണടി ക്ഷേത്രത്തില്‍ അഭയംപ്രാപിച്ച ദളവയെ ശത്രുക്കള്‍ വളഞ്ഞപ്പോള്‍ ഇദ്ദേഹം ജീവനോടെ
ബ്രിട്ടീഷുകാര്ക്
പിടി കൊടുക്കില്ലെന്ന് പറഞ്ഞ ആത്മഹത്യചെയ്തു. മൃത്ദേഹം
ബ്രിട്ടീഷുകാര്‍
തിരുവനന്തപും കണ്നമൂലയില് കൊണ്ടുവന്ന കഴുവിലേറ്റി.
Casino Site | Review | The Lucky Club
ReplyDeleteCasino Site. Casino Site. luckyclub.live Casino Site. Play Online Slots and other Games. Welcome Bonus up to €30,000. The site's main function is to provide a great experience